പാപ്പനംകോട്:ജി.പി. ആർ. എ പി -25 ശ്രീകോവിലിൽ എൻ. കുമാരി (വത്സല,76) നിര്യതയായി . ഭർത്താവ് കെ. പി. ഗോപാല കൃഷ്ണൻ ( കെ. എസ്. ഇ. ബി റിട്ട. ചീഫ് എൻജിനിയർ) മക്കൾ : രാജേഷ് , അഭിലാഷ്, റാണി ഗോപാൽ.മരുമക്കൾ :ബിന്ദു , ആശ , രഞ്ജിത്. സഞ്ചയനം ഞായർ 8 ന്.