ശ്രീവരാഹം : നീരാഴി വീട്ടിൽ പരേതനായ ജി. അപ്പുക്കുട്ടൻ നായരുടെ ഭാര്യ എ.വി. ലീലമ്മ (75) നിര്യാതയായി. മക്കൾ: എൽ. അനിതകുമാരി (അംഗൻവാടി അദ്ധ്യാപിക), എ. രാധാകൃഷ്ണൻ (ഒാവർസീയർ, കെ.എസ്.ഇ.ബി, പവർ ഹൗസ്), എൽ. ജയലക്ഷ്മി (ജയലക്ഷ്മി സിൽക്സ്). മരുമക്കൾ: ജയചന്ദ്രൻ എസ്, സൗമ്യ എസ് (ലാബ് ടെക്‌നീഷ്യൻ, എസ്.പി ഫോർട്ട് ആശുപത്രി), അനിൽകുമാർ ആർ. (പ്രൊപ്രൈറ്റർ, ആൽപ്സ് ഇലക്ട്രോണിക്സ്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

ഗോപകുമാരൻ നായർ

മണക്കാട് : കമലേശ്വരം പൊന്നുവെട്ടാൻകുഴി വീട് ശാന്തിഗാർഡൻസിൽ ഗോപകുമാരൻ നായർ സി. (65) നിര്യാതനായി. ഭാര്യ: ശ്രീലത കെ. (അസി. എൻജി. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മകൻ: രാകേഷ് ജി. നായർ. മരുമകൾ: ഡോ. ജാനുതോമസ്.