കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഇലവൻ നഗർ 73 കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (75) നിര്യാതയായി.
മക്കൾ: വിജയൻ പിള്ള, വിജയലക്ഷ്മി, ശിവശങ്കരപ്പിള്ള,രാജലക്ഷ്മി. മരുമക്കൾ: അനിൽകുമാർ, പരേതനായ ഗോപകുമാർ.