കാടിന്റെ മനോഹാരിതയും അതിലുപരി അറിവും പകർന്നു തരുന്ന തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സഞ്ചാരികൾക്കായി പുതിയ ഭാവത്തിലൊരുങ്ങുന്നു.മ്യൂസിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഡിസംബർ പകുതിയോടെ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.
വീഡിയോ : സുമേഷ് ചെമ്പഴന്തി