i

പശുക്കളെ വളർത്തിയാണ് വിളപ്പിൽ പഞ്ചായത്തിൽ പേയാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുരേഷിന്റെ നാലംഗ കുടുംബം കഴിഞ്ഞു പോകുന്നത്.സി.പി.എം പിറയിൽ ബ്രാഞ്ച് സെക്രട്ടറിയും വിളപ്പിൽ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റുമാണ് എം.സി.സുരേഷ്. കേൾക്കാം സുരേഷിന്റെ വിശേഷങ്ങൾ.

വീഡിയോ : ദിനു പുരുഷോത്തമൻ