ചൊവ്വര : പാറപടർന്നയിൽ സദാശിവപണിക്കർ (80) നിര്യാതനായി. ഭാര്യ : പരേതയായ ശ്യാമള. മക്കൾ: പരേതയായ വിനോദിനി, സുദർശനൻ, സുദർമ്മൻ, പരേതനായ സുരേഷ് കുമാർ, ഷീല. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, വിജി ശ്രീകുമാരി, സുനിൽകുമാർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30ന്.

ഫോൺ: 9633461475.