ഇടവട്ടം: കാരുവേലിൽ ഉദിവിള വടക്കതിൽ (മുകേഷ് മന്ദിരം) പരേതനായ തങ്കപ്പന്റെ ഭാര്യ ചെമ്പകക്കുട്ടി (96) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ശിവദാസൻ, രമണി, ലളിത, പ്രകാശൻ. മരുമക്കൾ: പരേതനായ ശിവാനന്ദൻ, പൊന്നമ്മ, ഗിരിജ. സഞ്ചയനം 6ന് രാവിലെ 8ന്.