vivek-a-26

കൊല്ലം: മൂ​ന്നാം​കു​റ്റി അ​റു​നൂ​റ്റി​മംഗ​ലം സുന്ദ​രം വീട്ടിൽ അ​നി​രു​ദ്ധ​ന്റെയും വ​സ​ന്ത​കു​മാ​രി​യു​ടെയും മ​കൻ എ. വി​വേ​ക് (അ​നൂപ്-26) നി​ര്യാ​ത​നായി. സ​ഹോ​ദരൻ: വി​ഷ്ണു.