balakrishnapilla-87
ബാ​ല​കൃ​ഷ്​ണ​പി​ള്ള

കി​ഴ​ക്കേ ക​ല്ല​ട: നി​ല​മേൽ മു​ള​യ്​ക്കൽ തു​ണ്ടിൽ വീ​ട്ടിൽ ബാ​ല​കൃ​ഷ്​ണ​പി​ള്ള (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ന​ന്ദ​വ​ല്ലി. മ​കൻ: ര​വീ​ന്ദ്രൻ​പി​ള്ള. മ​രു​മ​കൾ: അ​മ്പി​ളി.