പുനലൂർ: നരിക്കൽ ചരിവുപറമ്പിൽ പരേതനായ സി.ജെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നരിക്കൽ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ മാത്യു (ലാലച്ചൻ), തോമസ് മാത്യു (ഷെറിൻ), ഷീല. മരുമക്കൾ: ഡാഡു മാത്യു, അനിത, ആനി.