മഠത്തിക്കോണം : ആനാകോട് പ്ളാക്കാട്ടുവിള വീട്ടിൽ വി. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ജി. ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നായർ, ജയകുമാരൻ നായർ, പ്രേമചന്ദ്രൻനായർ. മരുമക്കൾ: കുമാരി വിന്ദു, ശ്രീകുമാരി, ശ്രീലേഖ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ചന്ദ്രാമ്മ
നെയ്യാറ്റിൻകര : വെള്ളറട കീഴാറൂർ മരുതംകോട് ശങ്കരവിലാസത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പി. ചന്ദ്രാമ്മ (86) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), എസ്. കൃഷ്ണൻകുട്ടി, എ.എസ്. രവീന്ദ്രൻനായർ (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്), എസ്. ഉഷകുമാരി (ഗുജറാത്ത്), എസ്. ശശിധരൻനായർ, എസ്. മധുസൂദനൻ (സഹകരണ വകുപ്പ്), എസ്. സുരേന്ദ്രൻ, എസ്. അജികുമാർ. മരുമക്കൾ: ടി. ചന്ദ്രാമ്മ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), എസ്. വസന്തകുമാരി, ടി. ശ്രീകുമാരി (റിട്ട. ആരോഗ്യവകുപ്പ്), ടി. സുരേഷ് കുമാർ (ഗുജറാത്ത്), ലേഖ, ആർ.ബി. സിന്ധു (വിദ്യാഭ്യാസ വകുപ്പ്), കെ. ഉദയകുമാരി, ആർ. കവിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
മഹാലക്ഷ്മി
തിരുവനന്തപുരം : കൈതമുക്ക് അത്താണി ലെയ്‌ൻ കയ്യാലുവീട്ടിൽ പരേതനായ ശബരിനാഥൻ നായരുടെ ഭാര്യ എൻ. മഹാലക്ഷ്മി (70) നിര്യാതയായി. മകൻ: വേണു എസ്.
മണിയൻ
തിരുവനന്തപുരം : ബാർട്ടൺഹിൽ കുന്നുകുഴിയിൽ എ. മണിയൻ (70) നിര്യാതനായി. ഭാര്യ: ആർ. സുശീല. മക്കൾ: ഷീല, ഷിബു. മരുമക്കൾ: പി. യേശുദാസ്, ബീന റാണി. സംസ്കാരം: ഇന്നുരാവിലെ 10ന് മലമുകൾ സെമിത്തേരിയിൽ.