നെടുമങ്ങാട്: പനയമുട്ടം മലയടി ഹൗസിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ ആർ.രത്‌നമ്മ (66) നിര്യാതയായി. മക്കൾ: അഭിലാഷ്, ആഘോഷ്, അരുൺ, ഐശ്വര്യ. മരുമക്കൾ: മഞ്ജു, ആതിര, ആര്യ, രതീഷ്. സഞ്ചയനം 6 ന് രാവിലെ 9ന്.