നെടുമങ്ങാട്: വെള്ളൂർക്കോണം കുറക്കാണിച്ചിറ വീട്ടിൽ ജി.അപ്പുക്കുട്ടൻ നായർ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബിനു, സിന്ധു. മരുമക്കൾ: വിജയകുമാർ, മോഹൻരാജ്. സഞ്ചയനം 6 ന് രാവിലെ 9 ന്.