പാറശാല: പാറശാല ഗ്രാമം ശ്രീഭവനത്തിൽ എ.ഭാസ്ക്കര പണിക്കർ (86,പാറശാല ഭാസ്ക്കർ ഹാർഡ് വെയർ ഉടമ) നിര്യാതനായി. ഭാര്യ ബി.ഓമനയമ്മ. മക്കൾ: ശ്രീകുമാരി,ഗീത,പ്രവീണ. മരുമക്കൾ: പരേതനായ അനിൽകുമാർ,റോയി,സുനിൽ ബാമിയാൻ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.