പാറശാല: ചെങ്കവിള പന്തലയാണിക്കാട് പുത്തൻവീട്ടിൽ കെ.വിശ്വംഭരൻ (മണി,70) നിര്യാതനായി.ഭാര്യ:പരേതയായ ലീല. മക്കൾ: ഷൈജു.വി.എൽ, ബൈജു വി.എൽ. മരുമകൾ: വി.എസ്.വീണ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്