മാനന്തവാടി: തൃശ്ശിലേരി പതിനാറാം വാർഡ് മെമ്പർ രാധാകൃഷ്ണന്റെ പിതാവ് മക്കച്ചിറ കുഞ്ഞാമൻ (116) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മറ്റുമക്കൾ: ലീല, ചിന്നു, ഡോ.അപ്പുണ്ണി (റിട്ട. ഡെപ്യൂട്ടി ഡി.എം.ഒ കോഴിക്കോട്), നന്ദിനി, കേളു, പുഷ്പ, സരോജിനി, പരേതരായ കുഞ്ഞിരാമൻ, ബാലൻ. മരുമക്കൾ: രാധാമണി, ഷൈല, അമ്മു,നളിനി, ജനാർദ്ദനൻ,രാമൻകുട്ടി, പരേതരായ അണ്ണൻ, കേളു, മാധവി, അണ്ണൻ.