മാനന്തവാടി: റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പയ്യമ്പള്ളി മുണ്ടക്കൽ എം.എസ്. ഫ്രാൻസിസ് (58) നിര്യാതനായി.
ഭാര്യ: ജോളി (അദ്ധ്യാപിക, സെന്റ് കാതറിൻസ് എച്ച്.എസ്.എസ്). മക്കൾ: അതുൽ, സാന്ദ്ര. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പയ്യമ്പള്ളി സെന്റ് കാതറിൻസ് ചർച്ച് സെമത്തേരിയിൽ.