
കായംകുളം: കാര്യാത്ത് പരേതനായ ബെന്യാമിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. മക്കൾ:പൊന്നമ്മ, തോമസ് കുട്ടി, ലില്ലിക്കുട്ടി, ലിസി, മോളമ്മ, അനിയൻകുഞ്ഞ് , ഡെയ്സി, പരേതരായ ബി.വർഗീസ്, ബി.ഫിലിപ്പ് . മരുമക്കൾ മോളി, ഡെയ്സി, ലിസി, കുഞ്ഞുമോൻ, പാപ്പച്ചൻ, റാണി, പരേതരായ ആന്റണി നെറ്റോ, ക്രിസ്റ്റി .