parameswaran

ആലപ്പുഴ : പഴവീട് പത്മവിഹാറിൽ (പൊയിക്കാട്) എൽ.പരമേശ്വരൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയ ചുടുകാട്ടിൽ. ഭാര്യ : ശ്രീദേവി. മക്കൾ : അർജ്ജുൻ പരമേശ്വരൻ, അരവിന്ദ് പരമേശ്വരൻ.