പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗവ. യു.പി സ്കൂളിനോട് ചേർന്നുള്ള പെട്രോൾ പമ്പ് നിർമ്മാണം ഉപേക്ഷിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു .യോഗത്തിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എസ്.എബിമോൻ അധ്യക്ഷത വഹിച്ചു.