പൂച്ചാക്കൽ : പാണാവള്ളി പത്താം വാർഡിൽ കളത്തിത്തറ വീട്ടിൽ കുഞ്ഞുമുഹമ്മദ് (89 ) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: അബൂബക്കർ, ഹസൻ, ലൈല. മരുമക്കൾ: ഫാത്വിമ, സബീന, ഷാനവാസ്.