
കരീലകുളങ്ങര : റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ മലമേൽഭാഗം, വളയ്ക്കകത്തു എൻ. ചെല്ലപ്പൻ നായർ (83) നിര്യതനായി . ഭാര്യ: പി. പൊന്നമ്മ (റിട്ട. ട്രഷറി ഓഫീസർ).മക്കൾ: പ്രിയ (എൽ.ഐ.സി, ചാത്തന്നൂർ), ലേഖ (എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന ). മരുമക്കൾ.. ടി.ആർ. മധു (റിട്ട. പ്രൊഫസർ എൻ.എസ്.എസ്. കോളേജ്, കൊട്ടിയം ) വി. രഘുനാഥ് (ട്രഷറി ഓഫീസർ, കോട്ടയം ) സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.