ചേർത്തല:പട്ടണക്കാട് റോഡ്സ് സെക്ഷൻ പരിധിയിൽ വരുന്ന ചെങ്ങണ്ട-തൃച്ചാറ്റുകുളം റോഡിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 14 ദിവസം ഭാഗികമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസി.എൻജിനിയർ അറിയിച്ചു.