മാവേലിക്കര- പൊന്നേഴ കീച്ചേരിൽ ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ 4ന് അഷ്ടമംഗല്യ ദേവപ്രശ്‍നം നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന ദേവപ്രശ്നത്തിന് ഡോ.ടി.എസ് വിനീത് ഭട്ട്, കൃഷ്ണപുരം സുരേഷ് പോറ്റി എന്നിവർ നേതൃത്വം നൽകും.