ആലപ്പുഴ: ബൈപ്പാസ് നിർമ്മാണം പൂർത്തീകരിക്കാനായത് കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടമാണെന്നും 40 വർഷത്തിലേറെയായി ജനങ്ങളെ കബളിപ്പിച്ച ഇടത് - വലത് മുന്നണി നേതാക്കളുടെ ജല്പനം നിരാശ കൊണ്ടാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി.ഗോപകുമാർ പറഞ്ഞു .