udf

മുതുകുളം: ആറാട്ടുപുഴ തറയിൽ കടവിൽ യു .ഡി. എഫ് തി​രഞ്ഞെടുപ്പ് കൺവെൻഷൻ യു .ഡി .എഫ് കൺവീനർ എം .എം ഹസൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി രൂക്ഷമാണെന്നും സ്ഥിതി 1967ന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കൺവീനർ ജി.എസ്.സജീവൻ അദ്ധ്യക്ഷനായി. അഡ്വ.ബി.ബാബുപ്രസാദ്, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ ,വി.ഷുക്കൂർ, അനിൽ.ബി.കളത്തിൽ, രാജേന്ദ്രൻ, ഷംസുദ്ദീൻ കയിപ്പുറം, ബിജു ജയദേവൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു