ചേർത്തല:ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗിൽ അസി.പ്രൊഫ.ഇൻ കെമിസ്ട്രി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ 3ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യതഎം.എസ്.സി ബി.എഡ്,എം.എഫിൽ,പി.എച്ച്.ഡി നെറ്റ് ഉള്ളവർക്ക് മുൻഗണന.ഫോൺ:04782553416.