ചേർത്തല:മുനിസിപ്പൽ 21ാം വാർഡിൽ വഴിക്കവല നിവർത്തിൽ പരേതനായ വി.ജി.ദാമോദരന്റെ ഭാര്യ രത്നവല്ലി(89)നിര്യാതയായി.മക്കൾ:ചിത്രകുമാരി,ജയലാൽ,പ്യാരിലാൽ.മരുമക്കൾ:ചിദംബരൻ,സുലോചന,പ്രസന്നകുമാരി.