ചേർത്തല: റെയിൽവേയിലെ റിട്ട.ഉദ്യോഗസ്ഥൻ കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പണ്ടാരത്തൈ കുരിശിങ്കൽ(തേറാത്ത്)ഷാജി (75)നിര്യാതനായി. ഭാര്യ:ശ്യാമള. മക്കൾ:അനിൽ.കെ ഷാജി,സുനിൽ.കെ ഷാജി (പൊലീസ്, മട്ടാഞ്ചേരി).മരുമകൾ:സുധികല.