brb

ഹരിപ്പാട്: തുലാംപറമ്പ് വടക്ക് കോളാറ്റ് വീട്ടിൽ കെ.ആർ.പരമേശ്വരൻ ( 70) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.ഭാര്യ ശാന്തമ്മ. മക്കൾ: സതീഷ് കുമാർ(സൗദി),സൗമ്യ ഹരീഷ്(കുവൈറ്റ്). മരുമക്കൾ: കവിത,ഹരീഷ്(കുവൈറ്റ്).