വേടരപ്ലാവ് : ചെറുകോൽ പടീറ്റതിൽ (ലക്ഷ്മി) ശങ്കരക്കുറുപ്പ് (83) നിര്യാതനായി. മക്കൾ: സുശീല, പുഷ്പ, ഉദയൻപിള്ള, രമാദേവി, ശ്രീദേവി. മരുമക്കൾ: ജനാർദ്ദനൻനായർ, വിജയൻപിള്ള, അമ്പിളി ഉദയൻ, മോഹനൻ നായർ, ദിവാകരൻ പിള്ള.