ph

കായംകുളം: മൂന്ന് മുന്നണികളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ചവെയ്ക്കുന്ന കായംകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിയ്ക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. മിക്ക വാർഡുകളിലും റബൽ ശല്ല്യം മൂവർക്കും തലവേദനയാണ്. ആകെ 165 സ്ഥാനാർഥികളാണ് 44 വാർഡുകളിലായി മത്സരിക്കുന്നത്. ഇതിൽ 84 പേർ പുരുഷൻമാരും 81 പേർ സ്ത്രീകളുമാണ്.

വാർഡ് 1.

നാദിർഷ ചെട്ടിയത്ത് (സിപിഐ)

എം.ആർ.സലിംഷ (കോൺഗ്രസ്)

സി.ബിനുമോൻ. (ബിജെപി)

മുബീർ എസ്.ഓടനാട്, റഹിം ചീരാമത്ത് ((സ്വതന്ത്രർ)

കഴിഞ്ഞ തവണത്തെ വോട്ടുനില

കൃഷ്ണകുമാരി (കോൺഗ്രസ്) 412

എസ്.ചിത്ര (സിപിഐ) 365

സിന്ധു (ബിജെപി) 191

വാർഡ് 2.

ഫർസാന ഹബീബ് (സിപിഎം)

നാൻസിയ കനി (മുസ്‌ലിം ലീഗ്)

കഴിഞ്ഞ തവണത്തെ വോട്ടുനില

എ.ഇർഷാദ് (മുസ്‌ലിം ലീഗ്) 540

നവാസ് ഹുസൈൻ എൽ.ഡി.എഫ് സ്വ 480

വാർഡ് 3.

മിനി സലിം (സിപിഐ)

ഷൈനി ഷിബു (മുസ്‌ലിം ലീഗ്)

കഴിഞ്ഞ തവണത്തെ വോട്ടുനില

നവാസ് മുഹമ്മദ് കുഞ്ഞ് (മുസ്‌ലിം ലീഗ്) 423

എ.എ റഹിം.(സിപിഐ) 192

ജബ്ബാർ സ്വ 326

വാർഡ് 4.

ഷെമിമോൾ (സിപിഎം)

സുമയ്യ സെയ്തുകുട്ടി (മുസ്‌ലിം ലീഗ്)

നസീമ ബഷീര്‍, ലുബൈന, സീന ഷാജഹാൻ (സ്വതന്ത്രർ)

കഴിഞ്ഞ തവണത്തെ വോട്ടുനില
അനീഷ് കലാം (മുസ്‌ലിം ലീഗ്) 427

അബ്ദൾ മനാഫ് (സിപിഎം) 491

വാർഡ് 5.

എ.ഹാഷിം (സിപിഐ)

ഷഹബാസ് ലിയാക്കത്ത് (മുസ്‌ലിം ലീഗ്)

സഫീർ സുബൈർ (ബിജെപി)

കഴിഞ്ഞ തവണത്തെ വോട്ടുനില

സുമയ്യ (മുസ്‌ലിം ലീഗ്) 535

പി.ടി റംല (സിപിഐ) 355

വാർഡ് 6.

ഷാമിലാ സിയാദ് (സിപിഎം)

ഐഷ ഫൈസിലുദ്ദീൻ (കോൺഗ്രസ്)

എസ്.സ്മിത (ബിജെപി)

കഴിഞ്ഞ തവണത്തെ വോട്ടുനില
കടയിൽ രാജൻ (കോൺഗ്രസ്) 627

വൽസലാ മോഹൻദാസ് (സിപിഎം) 347

അഭിലാഷ് പെരിങ്ങറ (ബിജെപി) 78

വാർഡ് 7.

അമ്പിളി ഹരികുമാർ (സിപിഎം)

ദ്രൗപതി സുധ (കോൺഗ്രസ്)

ബിന്ദു സുഭാഷ് (ബിജെപി)

കഴിഞ്ഞ തവണത്തെ വോട്ടുനില

കാവിൽ നിസാം (കോൺഗ്രസ്) 579

ആർ.ഹരികുമാർ (സിപിഎം) 522

ആർ.രതീഷ് (ബിജെപി) 78

വാർഡ് 8.

മാജിത സമീർ (സിപിഐ)

ഷീജ റഷീദ് (കോൺഗ്രസ്)

അനീസ ഷാജഹാൻ, നസീമ നിസാർ (സ്വതന്ത്രർ)

കഴിഞ്ഞ തവണത്തെ വോട്ടുനില

പി.കെ കൊച്ചുകുഞ്ഞ് (മുസ്‌ലിം ലീഗ്) 337

പി.ടി ഹക്കിം (സിപിഐ) 40

സുൾഫിക്കർ മയൂരി സ്വ 447

വാർഡ് 9.

എ.ഷെഹീർ (ജനതാദൾ എസ്)

പി.കെ.അമ്പിളി (മുസ്‌ലിം ലീഗ്)

എ.ആർ.റീനപ്രഭു (ബിജെപി)

വൈ.എസ്.ആർ.ഷാഹുൽ ഹമീദ്, ഷാനവാസ് (സ്വതന്ത്രർ)

കഴിഞ്ഞ തവണത്തെ വോട്ടുനില

ആർ.സുറുമി (മുസ്‌ലിം ലീഗ്) 263

സജ്ന ജനതാദൾ എസ് 369

പ്രിയ (ബിജെപി) 55

വാർഡ് 10.

സലീനാ സമീർ (ജനതാദൾ എസ്)

അരുണ മുകേഷ് (കോൺഗ്രസ്)

രാജശ്രീ കമ്മത്ത് (ബിജെപി)

കഴിഞ്ഞ തവണത്തെ വോട്ടുനില

വിഠളദാസ് (കോൺഗ്രസ്) 416

രാധാകൃഷ്ണ.പ്രഭു(ജനതാദൾ എസ്) 25

രാജേഷ് കമ്മത്ത് (ബിജെപി) 482

വാർഡ് 11.

ബാബു ദിവാകരൻ (സിപിഎം)

സുമിത്രൻ (കോൺഗ്രസ്)

രമണിദേവരാജൻ (ബിജെപി)

കെ.ദിവാകരൻ (സ്വതന്ത്രൻ)

കഴിഞ്ഞ തവണത്തെ വോട്ടുനില

ലാലമ്മ ജോർജ് (കോൺഗ്രസ്) 373

ജെസി എൽ.ഡി.എഫ് സ്വ 142

രമണി (ബിജെപി) 486.