gdh

ഹരിപ്പാട്: പായിപ്പാട് വടക്കേ തലക്കൽ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുസുമം നായർ. മകൻ: പ്രമോദ് നായർ (കുവൈറ്റ്) മരുമകൾ: നീതു എം നായർ (കുവൈറ്റ്).