കണ്ടല്ലൂർ പഞ്ചായത്ത് വാർഡ്, സ്ഥാനാർത്ഥി എന്നക്രമത്തിൽ
1. എ.വി.രമണി (സി.പി.എം), ദീപപുഷ്പൻ (കോൺഗ്രസ്), ലേഖ ഭാസ്കർ (ബി.ജെ.പി),
2. കിഴക്കേവീട്ടിൽ വിജയൻ (സി.പി.എം), തയ്യിൽ പ്രസന്നകുമാരി (കോൺഗ്രസ്), സാജി ലക്ഷ്മൺ (ബി.ജെ.പി)
3. ജയാശശികുമാർ (സി.പി.എം), രാധിക മുരളി (കോൺഗ്രസ്), ജയശ്രീ (ബി.ജെ.പി)
4. കെ.ആർ.രാജേഷ് (സി.പി.എം), ബാലകൃഷ്ണൻനായർ (കോൺഗ്രസ്), സഞ്ജയ്കുമാർ (ബി.ജെ.പി), ചെറിയേലത്ത് രവികുമാർ (സ്വതന്ത്രൻ)
5. സരള ശങ്കരനാരായണൻ (എൽ.ജെ.ഡി), കോലത്തേത്ത് പത്മിനി (കോൺഗ്രസ്), ആഷ (ബി.ജെ.പി).
6. എസ്.അമ്പിളി (സി.പി.എം), സുജ അജേഷ് (കോൺഗ്രസ്), ആതിര രാകേഷ് (ബി.ജെ.പി)
7. എം.അഭിലാഷ് (സി.പി.എം), എസ്.സുരേഷ്കുമാർ (കോൺഗ്രസ്), അമ്പനാട്ട് സുരേഷ്(ബി.ജെ.പി), വിനയമോഹൻ മെഴുവാനത്തറ (സ്വതന്ത്രൻ)
8. ബിജു ജി.മുട്ടിച്ചിറ (സി.പി.എം), സുരേഷ് രാമനാമഠം (കോൺഗ്രസ്), ബിനു പറമ്പിവടക്കതിൽ (ബി.ജെ.പി), ബി.ഷൈജു (സ്വതന്ത്രൻ)
9. ഷൈമോൾ നന്ദകുമാർ (സി.പി.എം), ഷീജ മോഹൻ (കോൺഗ്രസ്), സജിത മിഥുൻ(ബി.ജെ.പി)
10. രത്നമ്മ സദാശിവൻ (സി.പി.എം), സി.സുജി (കോൺഗ്രസ്), ആൻസിനാഥ് (ബി.ജെ.പി)
11. കോലത്ത് ബാബു (സി.പി.എം), എസ്.അനിലാൽ (കോൺഗ്രസ്), സജി മാടമ്പിൽ (ബി.ജെ.പി), സുരേഷ്കുമാർ പുളിക്കാത്തറ (സ്വതന്ത്രൻ)
12. എസ്.ശ്രീജേഷ് (സി.പി.ഐ), വി.രജികുമാർ (കോൺഗ്രസ്), ബിനു സദാനന്ദൻ (ബി.ജെ.പി), അജയൻ കൂട്ടുതറയിൽ (സ്വതന്ത്രൻ)
13. സുനി വിജിത്ത് (സി.പി.എം), രത്നമ്മ (കോൺഗ്രസ്) എസ്.വിദ്യ (ബി.ജെ.പി)
14. വീണ അജയകുമാർ (സി.പി.എം), രഞ്ജിനി സന്തോഷ് (കോൺഗ്രസ്), സബിത പ്രദീപ് (ബി.ജെ.പി)
15. ബീന സുരേന്ദ്രൻ (സി.പി.എം), പ്രശോഭ ശിവനാരായണൻ (കോൺഗ്രസ്), ചാങ്ങയിൽ തങ്കമണി (ബി.ജെ.പി).