കാവാലം: കിഴക്കേ ചേന്നങ്കരി സൗപർണികയിൽ രാഘവക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു, സന്ധ്യ. മരുമക്കൾ: രാധാകൃഷ്ണൻ, അജി, സുധീഷ്, സന്തോഷ്.