
കോമളപുരം : തെക്കനാര്യാട് കൈതത്തിൽ പൊക്കലയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: പി.സി.ചന്ദ്രബാബു (എസ്.എൻ.ഡി.പി യോഗം 299ാം നമ്പർ ശാഖ മാനേജിംഗ് കമ്മിറ്റി അംഗം), പി.സി. സുരേഷ് ബാബു, പി.സി.ശശീന്ദ്രബാബു, പി.സി.മഹേന്ദ്ര ബാബു, പി.സി.വിജയ ബാബു, പി.സി.തൃദീപ് ബാബു.മരുമക്കൾ: പുഷ്പവല്ലി , മഹേശ്വരി, ബിന്ദു, ഗിരിജ, സിന്ധു.