ഹരിപ്പാട്: 2020 ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്ത ഹരിപ്പാട് നഗരസഭയിലെ 01 മുതൽ 29 വരെയുള്ള വാർഡുകളിലെ സമ്മതിദായകരുടെ തിരിച്ചറിയിൽ കാർഡ് മൂന്ന് മുതൽ നഗരസഭാ ഓഫീസിൽ നിന്നും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.