basheer

ആലപ്പുഴ : ഇരവുകാട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബഷീർ കോയാപറമ്പിലിന്റെ പ്രചരണാർത്ഥമുള്ള കുടുംബയോഗം കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ഷിജു താഹ അധ്യക്ഷത വഹിച്ചു, ഇല്ലിക്കൽ കുഞ്ഞുമോൻ, താരിഷ് മുഹമ്മദ് അൻസിൽ അഷറഫ്, ബീനാ സാബു, എസ്. ഷെഫീക്ക്, അൻസിൽ ജലീൽ, മിനി, ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.