ambala

അമ്പലപ്പുഴ:നീർക്കുന്നം ഇജാബ മഹല്ലിൽ പുതുവൽ ഷംസുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ:ഷംന, ഷംനാദ്, മുഹമ്മദ്അജ്മൽ .മരുമകൻ:സക്കീർ.