nda

പൂച്ചാക്കൽ: എൻ.ഡി.എ തൈക്കാട്ടുശേരി മേഖലാ കുടുംബ സംഗമം ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. രാജേഷ് അദ്ധ്യക്ഷനായി. സോമൻ, മധുസൂദനൻ , സജി മണപ്പുറം, ശ്രീദേവി വിപിൻ, ജിബീഷ് കൊച്ചു ചാലിൽ, വിനോദ് കണ്ണാട്ട്, മനോന്മണി പത്മനാഭൻ , മായാ മനോജ്, ആശാ സുരേഷ്, ധന്യ തങ്കപ്പൻ, വിജയമ്മ ലാലു, സി.കെ.അനീഷ്, സന്ധ്യ ബിജു തുടങ്ങിയവർ പങ്കെടുത്തു.