വള്ളികുന്നം: പാർട്ടി താതരപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തി​ച്ചതി​ന്റെ പേരി​ൽ മന്നത്ത് എ. ബാലനെ സി.പി.ഐയിൽ നിന്നും പുറത്താക്കി.

എൽ ഡി.എഫ് സംവിധാനത്തിൽ ബാലൻ നടത്തുന്ന ഇടപെടലിന് സി.പിഐയ്ക്ക് യാതൊരു ബന്ധവും ഇല്ലന്നും മണ്ഡലം കമ്മിറ്റി സെക്രട്ടറി പി പ്രശാന്തൻ അറിയിച്ചു.