pathmakshi

ഭഗവതിപ്പടി: ഈരേഴതെക്ക് പാണൂർതറയിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പത്മാക്ഷി(68) നിര്യാതയായി. മക്കൾ: അനുസ്മിത, ആശ, അഭിലാഷ്. മരുമക്കൾ: രമണദാസ്, ഷിബു, സുനിത. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്‌