ആലപ്പുഴ : കുതിരപ്പന്തി ഗുരുമന്ദിരം വാർഡിൽ ദാക്ഷായണിയമ്മ (80) നിര്യാതനായി. മക്കൾ: പരേതനായ ലക്ഷ്മണൻ, സതിയമ്മ, സുധർമ്മ. ഷാജി. മരുമക്കൾ: ലൈലമ്മ, ശ്രീധരൻനായ്ക്ക്, മനോഹരൻ. സഞ്ചയനം 5ന് രാവിലെ 9.20ന്