obituary


ചേർത്തല:ആലപ്പുഴ സി.എസ്.ഐ പള്ളിയിലെ മുൻ ശുശ്രൂഷകൻ മൗലാപറമ്പിൽ സി.ഡി ജോസഫ് (ബേബി-100 ) നിര്യാതനായി.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആലപ്പുഴ സി.എസ്.ഐ ക്രൈസ്​റ്റ് ചർച്ച് ദേവാലയത്തിൽ പൊതുദർശനം ഉണ്ടാകും.
സംസ്‌കാരം വൈകിട്ട് 4ന് ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപമുള്ള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.ഭാര്യ: പരേതയായ സാറാമ്മ.

മക്കൾ:എത്സി,ബെന്നി,ഷേർളി,വത്സ,റവ:ഫാ.ജിജി ജോസഫ് (മാനേജർ ബിഷപ്പ് മൂർ വിദ്യാപീഠം സ്‌കൂൾ ചേർത്തല), മോളി(സി.എം.എസ്.എൽ.പി. എസ് ഒളശ),സൂസി (സെക്രട്ടറി, അകലകുന്നം ഗ്രാമപഞ്ചായത്ത്).

മരുമക്കൾ:ഡാനിയൽ തോമസ്,സൂസമ്മ ,പി.പി.ജോസഫ്,പാപ്പച്ചൻ,സിസി (സി.എം.എസ്.എൽ.പി.എസ് മുഹമ്മ), ജോൺ മാണി,പി.ഐ.വർഗീസ് .