
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14-ാം വാർഡിൽ കൊച്ചിക്കാരൻ പ്രത്താസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മാരാരിക്കുളം സെൻ്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയാമ്മ. മക്കൾ:സൂസി, അഗസ്റ്റിൻ, സുനി. മരുമക്കൾ:സൈമൺ, ജാൻസി, തങ്കച്ചൻ .