കായംകുളം: ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ കായംകുളം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.ഫോൺ: 0479 2445060. 8921549839. 9947812289.