ആലപ്പുഴ: വിവിധ മേഖലകളിൽ പണിയെടുക്കുന്ന മികച്ച തൊഴിലാളികളെ കണ്ടെത്തുന്നതിന് ഏർപ്പെടുത്തിയ തൊഴിൽ ശ്രേഷ്ഠ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾ ലേബർ കമ്മീഷണറുടെ വെബ്സൈറ്റായ www.thozhilalishreshta.lc.kerala.gov.in മുഖേന ഡിസംബർ 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.