lathika

തഴവ: കുതിരപ്പന്തി പറത്തൂർ വടക്കത്തിൽ (സിറിൾഭവനം) സരസന്റെ ഭാര്യ ലതിക (55 ) നിര്യാതയായി. മക്കൾ: സലീഷ, സിറിൾ(ഗൾഫ്) , മരുമക്കൾ: ഗിരിലാൽ, നീതു . സഞ്ചയനം 11ന്.