ആലപ്പുഴ:ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണസ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂട്ട് ഉൽപ്പന്നങ്ങൾ,തുണി സഞ്ചി,ബാഗ് എന്നിവയുടെ നിർമ്മാണത്തിൽ 14 മുതൽ സൗജന്യ പരിശീലനം നൽകും.പ്രായപരിധി : 18നും 45നുംമദ്ധ്യേ.ഫോൺ:04772292427,2292428.