അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ നീർക്കുന്നം ഈസ്റ്റ്, മലയിൽ കുന്ന്, പുറക്കാട് ഹെൽത്ത് സെൻ്റർ, മേലെ പണ്ടാരം, ഇരട്ടക്കുളങ്ങര ഈസ്റ്റ്, മേലത്തുങ്കരി, ഉപ്പുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മുടങ്ങും